Anecdota

Laughter is the Best Medicine

30 thoughts on “Comedy Utsavam│Flowers│Ep# 456

  1. #flowersTV കോംപറ്റീഷൻ റൗണ്ടിൽ ഉണ്ണികൃഷ്ണന്റെ പട്ടു Reji പാടിയില്ല എന്തെ വിട്ടു പോയത്?

  2. Super episode 👍👍👍👌👌👌👌Regi,vibin super performance 👏👏athul Mon kalakkiii….adipoli… All the best 👏👏👌👍😀

  3. റെജിയെക്കൊണ്ട് P. ഉണ്ണികൃഷ്ണനെ അനുകരിപ്പിച്ചില്ല.

  4. പരസ്യം കുറച്ചു കുറച്ചിരുന്നങ്കിൽ.വലിയ ഉപകാരം ആയേനെ.. സത്യം പറയാലോ.ചാനൽ കാണുമ്പോൾ.. കലികേറുന്നു… കുറച്ചു പ്രവാസികൾ.യൂട്യൂബിൽ വഴിയാണ് കാണുന്നത്. വെറുപ്പിക്കരുത്..പ്ളീസ്

  5. അപ്ലോഡർ ഇന്ന് ഉറങ്ങിപ്പോയെന്ന് തോന്നുന്നു.ഇപ്പോൾ തോനുമ്പോൾ എപ്പോഴങ്കിലും മാത്രം എന്താണ് കാരണം?

    ഇപ്പോൾ തോനുമ്പോൾ എപ്പോഴങ്കിലും മാത്രം എന്താണ് കാരണം?

  6. ഉണ്ണികൃഷ്ണനെ കാണിച്ചില്ല കഷ്ടായി പോയി മറന്ന് പോയതാണോ

  7. പി.ഉണ്ണികൃഷ്ണനെ അവതരിപ്പിച്ചു കണ്ടില്ല റജി ഭായ്, മറന്നതാണോ അതോ എഡിറ്റിംഗിൽ പറ്റിയതാണോ

  8. https://www.facebook.com/1187936254642088/posts/1824996317602742?s=100000497965034&v=e&sfns=mo

    ഇങ്ങനെ ഒക്കെ ചെയ്യാമോ

  9. റെജിയുടെ ഉണ്ണികൃഷ്ണന്റെ വോയിസ് എവിടെ

  10. സിദ്ദീഖ് കൊടിയത്തൂരിനെ (ലീക്ബീരാൻ) കോമഡി ഉത്സവത്തിൽ കൊണ്ട് വന്ന് ആദരിക്കണം… മലപ്പുറക്കാരുടെ ഒരു അഭ്യർത്ഥനയാണ്… ഉഗ്രൻ കലാകാരനാണ്.

  11. കഞ്ചാവടിച്ച് കിടന്ന് ഇപ്പോൾ ബോധം വന്നതേയുള്ളൂ. അതാ upload ചെയ്യാൻ വൈകിയത്.

  12. ലക്ഷ്മി കുട്ടികളെ tik tok വഴി അറിയുന്നവർ ഉണ്ടോ?

  13. Yes nan kure nerayi back adich nokunnu……..last comment box nokiyatha vere arkengilum thonniyo ennariyan nokiyatha…..pls not director comedy utsawam

Leave a Reply

Your email address will not be published. Required fields are marked *